പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളുമായി 233 പേര്‍ കൂടി അറസ്റ്റിൽ; ആകെ 2042 അറസ്റ്റ്; ഇതുവരെ 349 കേസുകള്‍

Last Updated:

വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളുമായി 233 പേര്‍ കൂടി അറസ്റ്റിൽ; ആകെ 2042 അറസ്റ്റ്; ഇതുവരെ 349 കേസുകള്‍ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 233 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം സിറ്റി -25, 62
തിരുവനന്തപുരം റൂറല്‍ - 25, 154
കൊല്ലം സിറ്റി - 27, 196
കൊല്ലം റൂറല്‍ - 15, 115
പത്തനംതിട്ട -18, 137
ആലപ്പുഴ -16, 92
കോട്ടയം - 27, 410
ഇടുക്കി - 4, 36
എറണാകുളം സിറ്റി -8, 69
എറണാകുളം റൂറല്‍ - 17, 47
തൃശൂര്‍ സിറ്റി - 11, 19
തൃശൂര്‍ റൂറല്‍ - 21, 21
advertisement
പാലക്കാട് - 7, 89
മലപ്പുറം - 34, 172
കോഴിക്കോട് സിറ്റി - 18, 70
കോഴിക്കോട് റൂറല്‍ - 29, 89
വയനാട് - 6, 115
കണ്ണൂര്‍ സിറ്റി -26, 70
കണ്ണൂര്‍ റൂറല്‍ - 9, 26
കാസര്‍ഗോഡ് - 6, 53
മലയാളം വാർത്തകൾ/ വാർത്ത/Explained/
പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളുമായി 233 പേര്‍ കൂടി അറസ്റ്റിൽ; ആകെ 2042 അറസ്റ്റ്; ഇതുവരെ 349 കേസുകള്‍
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement