News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 14, 2020, 11:14 PM IST
കപൂർ സഹോദരിമാർ
മൂന്നു താര സഹോദരിമാർ; ജാൻവി, ഖുഷി, ഷനായ. ഇവരുടെ കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പച്ച നിറത്തിലെ തിളക്കമുള്ള ഉടുപ്പണിഞ്ഞാണ് ജാൻവി പ്രത്യക്ഷപ്പെടുന്നത്. വെള്ള നിറത്തിലെ ഉടുപ്പിട്ട ഷനായ. കൂട്ടത്തിലെ ഇളയ ആളായ ഖുഷിയാണ് നടുവിൽ.
Also read: അന്നെനിക്ക് ഈ ശൗര്യമില്ല, ശരിക്കും പാവമായിരുന്നു; അമ്മ സംഘടനയിൽ നിന്നും മാറിനിൽക്കാനുള്ള കാരണം വ്യക്തമാക്കി സുരേഷ് ഗോപിനടി ശ്രീദേവിയുടെയും ബോണി കപൂറിന്റെ മക്കളാണ് ജാൻവിയും ഖുഷിയും. ഷനായ ബോണിയുടെ ഇളയ സഹോദരൻ സഞ്ജയ്‌യുടെയും മഹീപ് കപൂറിന്റെയും മകളും.
അടുത്തതായി 'ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ' എന്ന സിനിമയിലാവും ജാൻവിയെ കാണാനാവുക. ചിത്രം നെറ്ഫ്ലിക്സ് വഴി റിലീസ് ചെയ്യും.
Published by:
meera
First published:
July 14, 2020, 11:11 PM IST