നായകൻ ഗിന്നസ് പക്രു; മലയാള ചിത്രം '916 കുഞ്ഞൂട്ടൻ' മെയ് റിലീസ്; തിയതി പ്രഖ്യാപിച്ചു
- Published by:meera_57
- news18-malayalam
Last Updated:
ടിനി ടോം, രാകേഷ് സുബ്രമണ്യം, ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ തുടങ്ങിയവരും
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ഗിന്നസ് പക്രുവിനെ (Guinness Pakru) നായകനാക്കി ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന '916 കുഞ്ഞൂട്ടൻ' മെയ് 23ന് പ്രദർശനത്തിനെത്തുന്നു. ടിനി ടോം, രാകേഷ് സുബ്രമണ്യം, ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ, ബിനോയ് നമ്പാല, സുനിൽ സുഖദ, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി. രവി, സോഹൻ സീനുലാൽ, ഇ.എ. രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം- ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനൻ, ബാക്ക് ഗ്രൗണ്ട് മ്യൂസിക്- ശക്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ- രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ, ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ, എഡിറ്റർ- സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ്- ഡോൺമാക്സ്, ആർട്ട്-പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാനരചന- അജീഷ് ദാസൻ, ആക്ഷൻ- മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഫിനാൻസ് കൺട്രോളർ-ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫർ- പോപ്പി, സൗണ്ട് ഡിസൈൻ-കരുൺ പ്രസാദ്, കളറിസ്റ്റ്- ലിജു പ്രഭാകർ, വി എഫ് എക്സ്- നോക്റ്റൂർനൽ ഒക്റ്റെവ്, സ്റ്റിൽസ്- വിഗ്‌നേഷ്, ഗിരി ശങ്കർ, ഡിസൈൻസ്- കോളിൻസ് ലിയോഫിൽ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Guinness Pakru movie '916 Kunjoottan' finds a release date in May 2025
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 19, 2025 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നായകൻ ഗിന്നസ് പക്രു; മലയാള ചിത്രം '916 കുഞ്ഞൂട്ടൻ' മെയ് റിലീസ്; തിയതി പ്രഖ്യാപിച്ചു