LLB | ഈ എൽ.എൽ.ബി. ഒന്ന് പൂർണമാക്കി നോക്കിയേ; ശ്രീനാഥ് ഭാസി, അനൂപ് മേനോൻ ചിത്രം തിയേറ്ററിലേക്ക്

Last Updated:

ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം

എൽ.എൽ.ബി.
എൽ.എൽ.ബി.
ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ.എം. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എൽ.എൽ.ബി.' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് ) ജനുവരി 19ന് പ്രദർശനത്തിനെത്തുന്നു.
റോഷൻ അബൂബക്കർ, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ.യു., പ്രദീപ് ബാലൻ, കാർത്തിക സുരേഷ്, സീമ ജി. നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. സന്തോഷ് വർമ്മ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജി ബാൽ, കൈലാസ് എന്നിവർ സംഗീതം പകരുന്നു.
advertisement
എഡിറ്റർ- അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിനു മോൾ സിദ്ധിഖ്, കല- സുജിത് രാഘവ്,
മേക്കപ്പ്- സജി കാട്ടാക്കട, വസ്ത്രാലങ്കാരം- അരവിന്ദ് കെ.ആർ., ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് ഗാന്ധി, അസ്സോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, ആക്ഷൻ- ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ; കൊറിയോഗ്രാഫി- എം. ഷെറീഫ്, ഇംതിയാസ്; സ്റ്റിൽസ്- ഷിബി ശിവദാസ്, ഡിസൈൻ- മനു ഡാവിഞ്ചി, പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
Summary: Malayalam movie LLB aka Lifeline of Bachelors starring Sreenath Bhasi, Anoop Menon and Vishak Nair grabs a release date for January 2024. The film is being released on January 19
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
LLB | ഈ എൽ.എൽ.ബി. ഒന്ന് പൂർണമാക്കി നോക്കിയേ; ശ്രീനാഥ് ഭാസി, അനൂപ് മേനോൻ ചിത്രം തിയേറ്ററിലേക്ക്
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement