Pendulum trailer | പെൻഡുലം പോലെ പ്രക്ഷുബ്ധമായ മനസിന്റെ കാവലാൾ; വിജയ് ബാബുവിന്റെ 'പെൻഡുലം' ട്രെയ്‌ലർ
- Published by:user_57
- news18-malayalam
Last Updated:
വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവർ പ്രധാന കഥാപാത്രങ്ങൾ
വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പെൻഡുലം’ എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ റിലീസായി. രമേശ് പിഷാരടി, സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ലെെറ്റ് ഓണ്‍ സിനിമാസ്, ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്, ബിജു അലക്സ്, ജീന്‍ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരൻ നിര്‍വ്വഹിക്കുന്നു.
സംഗീതം- ജീൻ, എഡിറ്റർ- സൂരജ് ഇ.എസ്., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്ജ്, കല- ദുന്‍ധു രാജീവ് രാധ, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, സ്റ്റില്‍സ്- വിഷ്ണു എസ്. രാജന്‍, പരസ്യകല- മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍- ജിതിന്‍ എസ്. ബാബു, അസോസിയേറ്റ് ഡയറക്ടർ- അബ്രു സെെമണ്‍, അസിസ്റ്റന്‍റ് ഡയറക്ടർ-നിഥിന്‍ എസ്.ആര്‍., ഹരി വിസ്മയം, ശ്രീജയ്, ആതിര കൃഷ്ണൻ; ഫിനാന്‍സ് കണ്‍ട്രോളർ- രോഹിത് ഐ.എസ്., പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ് വേണു ഗോപാല്‍, പി.ആർ.ഒ.- എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2022 10:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Pendulum trailer | പെൻഡുലം പോലെ പ്രക്ഷുബ്ധമായ മനസിന്റെ കാവലാൾ; വിജയ് ബാബുവിന്റെ 'പെൻഡുലം' ട്രെയ്ലർ