Yogi Babu | 'ഗുരുവായൂർ അമ്പലനടയിൽ' ചേരാൻ യോഗി ബാബുവും

Last Updated:

യോഗി ബാബു മലയാള സിനിമയിൽ

പുതുവർഷപ്പിറവിയിൽ പ്രഖ്യാപിക്കപ്പെട്ട പൃഥ്വിരാജ്, ബേസിൽ ജോസഫ് ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ കൂടുതൽ താരങ്ങളുമായി മുന്നോട്ട്. നടൻ യോഗി ബാബു (Yogi Babu) സിനിമയുടെ ഭാഗമാവാൻ ജോയിൻ ചെയ്തു കഴിഞ്ഞു. ‘ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരിപടർത്തുന്ന കഥ’ എന്നായിരുന്നു പൃഥ്വിരാജ് ഈ സിനിമയെ വിശേഷിപ്പിച്ചത്. ‘ജയ ജയ ജയ ജയ ഹേ’ ഒരുക്കിയ വിപിൻ ദാസാണ് സംവിധാനം. ‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജിന്റെ നിർമാണ കമ്പനിയും E4 എന്റർടൈൻമെന്റും ചേർന്നാണ് നിർമാണം.
advertisement
യോഗി ബാബു ആദ്യമായി വേഷമിടുന്ന മലയാള ചിത്രമാണിത്.
Summary: Yogi Babu joins the cast of Prithviraj movie Guruvayoorambala Nadayil. The movie was first announced at the start of 2023. It is a joint production of Prithviraj Productions and E4 Entertainment
മലയാളം വാർത്തകൾ/ വാർത്ത/Film/
Yogi Babu | 'ഗുരുവായൂർ അമ്പലനടയിൽ' ചേരാൻ യോഗി ബാബുവും
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement