Samshayam | സംശയം പടരുമോ ഡോക്ടർ? വിനയ് ഫോർട്ട്, ലിജോമോൾ ചിത്രത്തിന്റെ സ്നീക് പീക്

Last Updated:

വിനയ് ഫോർട്ട്‌, ഷറഫുദീൻ, ലിജോ മോൾ, പ്രിയംവദ കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന സിനിമയാണ് 'സംശയം'

സംശയം
സംശയം
സ്വന്തം മകൻ തങ്ങളുടെ കുഞ്ഞ് തന്നെയാണോ എന്ന് സംശയിക്കുന്ന അമ്മയെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, ഈ സിനിമയിലേക്ക് വരിക. വിനയ് ഫോർട്ട്, ലിജോമോൾ ചിത്രം സംശയത്തിന്റെ സ്നീക് പീക് വീഡിയോയിൽ ഈ രംഗം ചിത്രീകരിച്ചിരിക്കുന്നു.
വിനയ് ഫോർട്ട്‌, ഷറഫുദീൻ, ലിജോ മോൾ, പ്രിയംവദ കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന സിനിമയാണ് 'സംശയം'. പുതുമുഖ സംവിധായകനായ രാജേഷ് രവിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്.
1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്., ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് 'സംശയം' നിർമ്മിച്ചിരിക്കുന്നത്.
advertisement
ഛായാഗ്രഹണം- മനീഷ് മാധവൻ, സംഗീതം - ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ - ലിജോ പോൾ, ആർട്ട് ഡയറക്ടർ- ദിലീപ്നാഥ്, കോ റൈറ്റർ - സനു മജീദ്, സൗണ്ട് ഡിസൈൻ - ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ് - ജിതിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷബീർ പി.എം., പ്രോമോ സോങ് - അനിൽ ജോൺസൺ, ഗാനരചന - വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, മേക്കപ്പ് - ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം - സുജിത് മട്ടന്നൂർ, സ്റ്റൈലിസ്റ്റ് - വീണ സുരേന്ദ്രൻ, കാസ്റ്റിങ് ഡയറക്ടർ - അബു വയംകുളം, ചീഫ് അസോസിയേറ്റ് - കിരൺ റാഫേൽ, VFX - പിക്ടോറിയൽ, പി.ആർ. - പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഹൈറ്റ്സ്, ടൈറ്റിൽ ഡിസൈൻ - അഭിലാഷ് കെ. ചാക്കോ, സ്റ്റിൽസ് - അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻ - ആന്റണി സ്റ്റീഫൻ.
advertisement
Summary: Here comes a sneak peek of the Malayalam movie Samshayam starring Vinay Forrt and Lijomol
മലയാളം വാർത്തകൾ/ വാർത്ത/Film/
Samshayam | സംശയം പടരുമോ ഡോക്ടർ? വിനയ് ഫോർട്ട്, ലിജോമോൾ ചിത്രത്തിന്റെ സ്നീക് പീക്
Next Article
advertisement
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
  • താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയം തടസ്സപ്പെട്ടു.

  • 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇന്റര്‍നെറ്റ് തടസപ്പെടുന്നത് ആദ്യമായാണ്.

  • ഇന്റര്‍നെറ്റ് അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.

View All
advertisement