LIVE |#HBD Laletta: മോഹൻലാലിന് ജന്മദിനാശംസകളുമായി താരലോകം
Malayalam.news18.com | May 21, 2020, 4:20 PM IST
Last Updated May 21, 2020
auto-refresh
താരരാജാവിന്റെ അറുപതാം പിറന്നാളിന് ആശംസയുമായി വെള്ളിത്തിര. ഒപ്പം വേഷമിട്ട അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ മോഹൻലാലിന് ഒരു നല്ല ജന്മദിനം നേരുന്നു