ന്യൂഡൽഹി: ആമസോൺ വനാന്തരങ്ങളിൽ പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ തയാറാകാത്ത ബ്രസീലിയൻ സർക്കാരിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്. ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നിലാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അവേയ് മുഖർജി, സംസ്ഥാന സെക്രട്ടറി എ എ റഹിം എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. Also Read-ആമസോണ്‍ കത്തിയെരിയുന്നു; ബ്രസീലിനെ കുറ്റപ്പെടുത്തി ലോക നേതാക്കള്‍
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.