Coronavirus Pandemic LIVE Updates | കേരളത്തിൽ 9 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
Coronavirus Pandemic LIVE Updates വൈറസ് പിടിച്ചു നിർത്താൻ നമുക്കു കഴിഞ്ഞെന്ന് മുഖ്യമന്ത്രി
Coronavirus Pandemic LIVE Updates: സംസ്ഥാനത്ത് വെള്ളിയാഴ്ച ഒൻപതു പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മൂന്നു പേർ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരാണെന്നും അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2020 10:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Coronavirus Pandemic LIVE Updates | കേരളത്തിൽ 9 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍