നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള മോദി സർക്കാരിന്‍റെ ബജറ്റ് ഇന്ന്

  ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള മോദി സർക്കാരിന്‍റെ ബജറ്റ് ഇന്ന്

  Union Budget 2019: കേന്ദ്ര ബജറ്റ് 2019

  Indian Parliament

  Indian Parliament

  • Share this:
   ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ബജറ്റ് ഇന്ന്. തെരഞ്ഞെടുപ്പ് മുൻനിർത്തി ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർഷകരോഷം ശമിപ്പിക്കാൻ കാർഷിക മേഖലയ്ക്ക് കൂടുതൽ പണം നീക്കി വെക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.

   ആദ്യനികുതിയിളവിന്‍റെ പരിധിയും ഉയർത്തിയേക്കും.

   തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പുള്ള ബജറ്റ് ആയതുകൊണ്ട് കൂടുതൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ബജറ്റിന് മുന്നോടിയായ സാമ്പത്തിക സർവേ സർക്കാർ സഭയിൽ വെച്ചില്ല. ബജറ്റിന് തലേദിവസം സർവേ റിപ്പോർട്ട് സഭയിൽ വെക്കുന്നത് പതിവാണ്. ആ പതിവാണ് ഇത്തവണ ഉണ്ടാകാതിരുന്നത്.

   First published:
   )}