IPL 2020 KXIP vs MI രണ്ടാം ജയം തേടി പഞ്ചാബും മുംബൈയും; ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 2 വിക്കറ്റ് നഷ്ടം

Last Updated:

ഐപിഎലിലെ തങ്ങളുടെ രണ്ടാം ജയം തേടി കിംഗ്സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും

ഐപിഎലിലെ തങ്ങളുടെ രണ്ടാം ജയം തേടി കിംഗ്സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും. ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ടീമിൽ മാറ്റമൊന്നുമില്ലാതെ മുംബൈ ഇറങ്ങിയപ്പോൾ പഞ്ചാബിൽ ഒരു മാറ്റമാണുള്ളത്. മുരുഗന്‍ അശ്വിന് പകരം കൃഷ്ണപ്പ ഗൗതം ടീമിലേക്ക് എത്തുന്നു.
മുംബൈക്ക് തുടക്കത്തിലേ തിരിച്ചടി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഡിക്കോക്ക് പുറത്തായി. തുടർന്ന് സൂര്യകുമാർ യാദവ് പുറത്ത്. ഷമിയുടെ ത്രോയിൽ സൂര്യകുമാർ റണ്ണൗട്ടാകുകയായിരുന്നു. രോഹിത്തിന് ഐ.പി.എല്ലിൽ 5000 റൺസ് എന്ന റെക്കോഡും ഈ കളിയിലൂടെ സ്വന്തമായി.
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശർമ (c),ക്വിന്റൺ ഡി കോക്ക് (w),സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രുനാൽ പാണ്ഡ്യ, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചഹാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.
advertisement
കിംഗ്സ് ഇലവന്‍ പഞ്ചാബ് -ലോകേഷ് രാഹുൽ (w/c), മായങ്ക് അഗർവാൾ, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്സ്വെൽ, നായർ, ജെയിംസ് നീഷാം, സർഫറസ് ഖാൻ, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, ഷെൽഡൻ കോട്രെൽ, രവി ബിഷ്നോയ്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 KXIP vs MI രണ്ടാം ജയം തേടി പഞ്ചാബും മുംബൈയും; ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 2 വിക്കറ്റ് നഷ്ടം
Next Article
advertisement
Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 31ലെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം, ദീർഘകാല പ്രതിബദ്ധതയുടെ ചിന്തകൾ

  • ഇടവം, മിഥുനം രാശിക്കാർക്ക് വ്യക്തമായി ആശയവിനിമയം നടത്തേണ്ടതുണ്ട്

View All
advertisement