'ശബരിമല തന്ത്രിക്കും പരികർമികൾക്കുമെതിരെ മുഖ്യമന്ത്രി'
Last Updated:
തിരുവനന്തപുരം: ശബരിമലയിൽ യുവതികളെയും മാധ്യമപ്രവർത്തകരെയും തടഞ്ഞത് അയ്യപ്പ ഭക്തരല്ലെന്നും സംഘപരിവാറുകാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സംഘർഷഭൂമിയാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. തന്ത്രിയും പരികർമികളും ചെയ്ത കാര്യം അംഗീകരിക്കാനാകില്ല. പന്തളം കൊട്ടാരത്തിന് ക്ഷേത്രത്തിൽ അവകാശങ്ങളൊന്നുമില്ല. തെറ്റായ അവകാശവാദങ്ങൾ വേണ്ടെന്നും മുഖ്യമന്ത്രി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 11:23 AM IST