advertisement

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്

Last Updated:

കേരളത്തിൽ പോളിങ് ഒരു ഘട്ടമായാണ് നടക്കുക

News18
News18
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ ഒരു ഘട്ടം.
  • പോളിങ് കേരളത്തിൽ ഒരു ഘട്ടം. വോട്ടെണ്ണൽ മെയ് 4
  • കേരളത്തിൽ ഏപ്രിൽ 9 ന് തിരഞ്ഞെടുപ്പ്
  • ആസാമിലും 9 ന് തന്നെയാണ് തിരഞ്ഞെടുപ്പ് നടക്കുക.
  • പുതുച്ചേരിയിലും 9 ന് തന്നെയാണ് തിരഞ്ഞെടുപ്പ് നടക്കുക
  • തമിഴ്‌നാട്ടിൽ ഏപ്രിൽ 23 നാണ് തിരഞ്ഞെടുപ്പ് .
  • ബംഗാളിൽ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും
  • ആദ്യ ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29 നും നടക്കും.
കേരളത്തിൽ 2.7 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1.31 കോടി പുരുഷ വോട്ടർമാരും 1.38 കോടി വനിതാ വോട്ടർമാരുമാണുള്ളത്. ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിൽ 124 ജനറൽ മണ്ഡലങ്ങളും, 14 എസ് സി സംവരണ മണ്ഡലങ്ങളും 2 എസ് ടി സംവരണ മണ്ഡലങ്ങളുമാണ്. 790 മാതൃകാ പോളിംഗ് ബൂത്തുകളും സ്സ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം സൌകര്യം ഒരുക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്
Next Article
advertisement
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് 17 പുതുമുഖങ്ങളുമായി സിപിഐ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് 17 പുതുമുഖങ്ങളുമായി സിപിഐ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
  • 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, 17 പുതുമുഖങ്ങളാണ്

  • മന്ത്രിമാരിൽ കെ. രാജൻ ഒല്ലൂരിലും ജി.ആർ. അനിൽ നെടുമങ്ങാട്ടും ജനവിധി തേടും

  • വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും, മെയ് നാലിന് വോട്ടെണ്ണൽ നടക്കും

View All
advertisement