സംസ്ഥാനത്ത് ബിജെപി ഹർത്താൽ തുടങ്ങി

Last Updated:
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത പന്ത്രണ്ട് മണിക്കൂർ ഹർത്താൽ തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിന് സമീപം ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്തത് സർക്കാരിന്റെ നിഷേധാത്മക നിലപാടുമൂലമാണെന്ന് ആരോപിച്ചാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രികൾ തുടങ്ങി അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ഹർത്താലിൽ അക്രമത്തിന് മുതിരുന്നവരെ അറസ്റ്റ് ചെയ്യാൻ ഡിജിപി ലോക്നാഥ് ബഹ്റ നിർദ്ദേശം നൽകി. സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് ബിജെപി ഹർത്താൽ തുടങ്ങി
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement