ഉത്സവത്തിനായി റോഡിന് കുറുകെ കമാനങ്ങൾ; ക്ഷേത്ര കമ്മിറ്റികൾക്കെതിരെ വ്യാപകമായി കേസ്

Last Updated:

പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രങ്ങൾക്കെതിരെയാണ് കേസ് എടുത്തത്

News18
News18
ഉത്സവങ്ങളുമായി ബന്ധപ്പെട്ട് റോഡിന് കുറുകെ കമാനങ്ങൾ സ്ഥാപിച്ചതിന് ക്ഷേത്ര കമ്മിറ്റികൾക്കെതിരെ വ്യാപകമായി കേസ്. പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രങ്ങൾക്കെതിരെയാണ് കേസ് എടുത്തത്.
ALSO READ: എംബിഎ ഉത്തരക്കടലാസ് നഷ്‌ടമായതിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു: അധ്യാപകനെ പിരിച്ചുവിട്ടേക്കും
ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രം,അരയല്ലൂർ ദേവീക്ഷേത്രം,പാങ്ങോട് കാവിൽ ശ്രീ ഭഗവതി ക്ഷേത്ര ഭാരവാഹികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
(Summary: cases against temple committees for made arches across the road for the festival. A case was filed against the temples under the jurisdiction of Poojappura police station. An FIR was registered against the temple officials.)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉത്സവത്തിനായി റോഡിന് കുറുകെ കമാനങ്ങൾ; ക്ഷേത്ര കമ്മിറ്റികൾക്കെതിരെ വ്യാപകമായി കേസ്
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement