പ്രതിഷേധിക്കാൻ അവകാശമുണ്ട്; ക്രമസമാധാന നില തകരാൻ അനുവദിക്കില്ലെന്ന് ഡിജിപി

Last Updated:
തിരുവനന്തപുരം: സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ, ക്രമസമാധാന നില തകരാൻ അനുവദിക്കില്ലെന്നും ഡി ജി പി ലോക്നാഥ് ബെഹ്റ. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയാണ് പൊലീസിന്‍റെ ഉത്തരവാദിത്തം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണ് വനിതപൊലീസിനെ നിയോഗിക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സ്വമേധയാ ശബരിമലയിൽ എത്താൻ സന്നദ്ധരായ വനിതാപൊലീസുകാരെ നിയോഗിക്കാനാണ് പ്രാഥമികപരിഗണന
. എന്നാൽ, സ്വമേധയാ ശബരിമലയിൽ ജോലിക്ക് ഹാജരാകാൻ വനിതാ പൊലീസുകാരെ ലഭ്യമായില്ലെങ്കിൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വനിതാ പൊലീസിനെ എത്തിക്കും. എന്നാൽ, ഇതും സാധ്യമായില്ലെങ്കിൽ മാത്രമായിരിക്കും നിർബന്ധിത ശബരിമല ഡ്യൂട്ടിക്ക് വനിതാ പൊലീസുകാരെ നിയോഗിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിഷേധിക്കാൻ അവകാശമുണ്ട്; ക്രമസമാധാന നില തകരാൻ അനുവദിക്കില്ലെന്ന് ഡിജിപി
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement