COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്
Last Updated:
ഇന്നുമുതൽ ഉള്ള എല്ലാ നടപടികളും കോടതി സ്റ്റേ ചെയ്തു.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവിധ ജപ്തി നടപടികളും ഏപ്രിൽ ആറുവരെ നിർത്തി വെക്കാൻ ഹൈക്കോടതി ഉത്തരവ്.
ബാങ്കുകൾകും മറ്റു ധനകാര്യസ്ഥാപനങ്ങൾക്കും റവന്യൂ റിക്കവറി നടപടികൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന്
ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി.
You may also like:'പ്രതിരോധത്തിന് ജയ്പ്പൂർ മാതൃക: എച്ച്ഐവി മരുന്നുകൾ പ്രയോജനപ്പെടുത്തി എറണാകുളം മെഡിക്കല്‍ കോളേജ് [NEWS]കൊറോണയെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ [NEWS]10-15 മിനിട്ട് വെയിലു കൊള്ളുക'; കൊറോണയെ നേരിടാൻ വിചിത്ര നിർദേശവുമായി കേന്ദ്ര മന്ത്രി [NEWS]
കോടതി ഉത്തരവിന്റെ വിശദംശങ്ങൾ എല്ലാ ബാങ്കുകളെയും വിവിധ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നികുതി വകുപ്പുകളെയും അറിയിക്കാൻ കോടതി നിർദേശിച്ചു. മതിയായ കരണമുള്ള പക്ഷം ഇപ്പോൾ ഏർപ്പെടുത്തിയ സ്റ്റേ ഉത്തരവ് നീക്കാൻ ബാങ്ക്സ്, ധനകാര്യ സ്ഥാപങ്ങൾ എന്നിവർക്ക് കോടതിയെ സമീപിക്കാം.
advertisement
ഇന്നുമുതൽ ഉള്ള എല്ലാ നടപടികളും കോടതി സ്റ്റേ ചെയ്തു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2020 9:29 PM IST


