'സ്വവർഗ്ഗാനുരാഗികൾ അക്രമകാരികൾ'; വിവാദ പ്രസ്താവനയുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ

Last Updated:

എൽജിബിടിയെ എതിർത്തതിന് പുരോഗമനവാദികൾ തനിക്കെതിരെ തിരിഞ്ഞുവെന്നും മുനീർ പറഞ്ഞു

വിവാദ പ്രസ്ഥാവനയുമായി വീണ്ടും മുസ്ലീം ലീഗ് നേതാവ് ഡോ.എം കെ മുനീർ. സ്വവർഗ്ഗാനുരാഗികൾ അക്രമകാരികളെന്നാണ് മുനീറിന്റെ ആരോപണം. മതങ്ങളൊന്നും സ്വവർഗ്ഗാനുരാഗത്തെ അംഗീകരിക്കുന്നില്ല. അവർക്കെതിരെ ശബ്‌ദിച്ചാൽ അവർ അടിച്ചു പൊളിക്കുമെന്നും മുനീർ പറഞ്ഞു.
എൽജിബിടിക്കെതിരെ സംസാരിച്ചാൽ ഭ്രാന്തന്മാരാക്കി മാറ്റുകയാണ്. എൽജിബിടിയെ എതിർത്തതിന് പുരോഗമനവാദികൾ തനിക്കെതിരെ തിരിഞ്ഞുവെന്നും മുനീർ പറഞ്ഞു. പേരാമ്പ്രയിലെ മുസ്ലീം ലീഗ് വേദിയിലായിരുന്നു, മുനീറിന്റെ വിവാദ പരാമർശങ്ങൾ.
ജെൻട്രൽ ന്യൂട്രൽ പരിഷ്കാരങ്ങൽക്കെതിരെയും മുനീർ രംഗത്തെത്തി. മതമില്ലാത്ത ജീവൻ പോലെ മതരാഹിത്യത്തെ കടത്താനാണ് ശ്രമം. ഇതിന്റെ ഭാഗമാണ് ജെൻഡർ ന്യൂട്രൽ പരിഷ്കരണങ്ങളെന്നും മുനീർ ആരോപിച്ചു.
advertisement
Summary- Muslim League leader Dr. MK Muneer again with a controversial statement. Munir accuses Homosexuals of being violent. No religion accepts homosexuality. Muneer also said that if you raise your voice against them, they will beat you up.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വവർഗ്ഗാനുരാഗികൾ അക്രമകാരികൾ'; വിവാദ പ്രസ്താവനയുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement