advertisement

'ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല; കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടി; മറ്റ് കളരികള്‍ക്കുള്ളതല്ല'; കെ മുരളീധരന്‍

Last Updated:

തെറ്റുകാരെ ന്യായീകരിക്കുന്നതോ സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോ അല്ല കോൺഗ്രസിന്റെ നയമെന്നും കെ മുരളീധരൻ

News18
News18
ബലാത്സംഗക്കേസില്‍ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിനോട് പ്രതികരിക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനില്ലെന്ന് കെ മുരളീധരൻ. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെ ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ലെന്നും കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടിയാണ് മറ്റ് കളരികള്‍ക്കുള്ളതല്ലെന്നും മുരളീധരൻ പറഞ്ഞു.
രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് കാണ്ടെത്തിയതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അതിന് ശേഷമുള്ള ഒരു കാര്യത്തിലും അഭിപ്രായം പറയേണ്ട കാര്യം പാർട്ടിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സർക്കാരും പൊലീസും ഉചിതമായ തീരുമാനമെടുക്കണം.തെറ്റുകാരെ ന്യായീകരിക്കുന്നതോ സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോ അല്ല കോൺഗ്രസിന്റെ നയമെന്നും മുരളീധരൻ പറഞ്ഞു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ല; കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാര്‍ട്ടി; മറ്റ് കളരികള്‍ക്കുള്ളതല്ല'; കെ മുരളീധരന്‍
Next Article
advertisement
വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ കുടുംബകോടതി
വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ കുടുംബകോടതി
  • ഖുൽ-അ നിയമപ്രകാരം വിവാഹം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് 10 ലക്ഷം നഷ്ടപരിഹാരം നൽകണം

  • വിവാഹസമയത്ത് നൽകിയ 75.524 ഗ്രാം സ്വർണമോ അതിന്റെ വിലയോ ഭാര്യ തിരിച്ചുനൽകണമെന്ന് കോടതി

  • ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ കുടുംബകോടതി നിർണയിച്ച വിധി മുസ്ലിം നിയമപ്രകാരം നടപ്പാക്കും

View All
advertisement