കെ സുധാകരനെ മാറ്റി; സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്

Last Updated:

കെ സുധാകരൻ പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ്

News18
News18
നാടകീയമായ നീക്കങ്ങൾക്കൊടുവിൽ കെ സുധാകരനെ മാറ്റി കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി സണ്ണി ജോസഫിനെ എഐസിസി പ്രഖ്യാപിച്ചു. സ്ഥാനമൊഴിയുന്ന കെ സുധാകരനെ പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി.
നാടകീയമായ നീക്കങ്ങൾക്കൊടുവിൽ കെ സുധാകരനെ മാറ്റി കെപിസിസിയുടെ പുതിയ പ്രസിഡന്റായി സണ്ണി ജോസഫിനെ എഐസിസി പ്രഖ്യാപിച്ചു. സ്ഥാനമൊഴിയുന്ന കെ സുധാകരനെ പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി.
കെപിസിസി അധ്യക്ഷനായി പരിഗണിക്കപ്പെട്ടിരുന്നവരിൽ മുന്നിലായിരുന്ന ആന്റോ ആന്റണി എംപിയെ തഴഞ്ഞാണ് സണ്ണി ജോസഫിനെ പ്രഖ്യാപിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
അടൂർ പ്രകാശാണ് പുതിയ യുഡിഎഫ് കൺവീനർ. വർക്കിംഗ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എപി അനിൽ കുമാർ, ഷാഫി പറമ്പിൽ  എന്നിവരെയും തിരഞ്ഞെടുത്തു.
advertisement
Summary: Congress in Kerala goes for  face change as Sunny Joseph MLA replaces K Sudahakaran as its chief.
Updating
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ സുധാകരനെ മാറ്റി; സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്
Next Article
advertisement
Vijay Devarakonda| നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
  • നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു, എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

  • പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

  • ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് ബൊലേറോ പിക്കപ്പുമായി കാർ കൂട്ടിയിടിച്ചു.

View All
advertisement