ഓൺലൈൻ തട്ടിപ്പ് പരാതിയിൽ കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി തമിഴ് നാട് പോലീസ് കസ്റ്റഡിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
രാഗേഷ് പ്രസിഡന്റായ ലേബർ ബാങ്ക് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നത്
കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് പരാതിയിൽ കോൺഗ്രസ്സ് നേതാവ് കസ്റ്റഡിയിൽ. കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെ തമിഴ്നാട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
രാഗേഷ് പ്രസിഡന്റായ ലേബർ ബാങ്ക് വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നത്. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. തമിഴ്നാട് സ്വദേശിയാണ് പരാതിക്കാരൻ. കണ്ണൂർ ടൗൺ പൊലീസിലും സൊസൈറ്റിക്കെതിരെ കേസുണ്ട്.
Summary: Tamil Nadu Police take Kannur DCC General Secretary Ragesh into custody over online scam.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Mar 16, 2026 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓൺലൈൻ തട്ടിപ്പ് പരാതിയിൽ കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി തമിഴ് നാട് പോലീസ് കസ്റ്റഡിയിൽ








