Kerala rains Live: മഴയ്ക്ക് ശക്തി കുറയുന്നു; മഴക്കെടുതികളിൽ ഇതുവരെ മരിച്ചത് 61 പേര്‍

Last Updated:

KERALA RAIN LIVE UPDATE: ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

KERALA RAIN LIVE UPDATE:  
 
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇന്നു മുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഓഗസ്റ്റ് എഴു മുതലുള്ള മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്ന് മൂന്ന് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഉണ്ട്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. വിവിധ ക്യാമ്പുകളിലായിരണ്ട് ലക്ഷത്തോളം പേരാണുള്ളത്.
advertisement
തത്സമയ വിവരങ്ങള്‍...
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala rains Live: മഴയ്ക്ക് ശക്തി കുറയുന്നു; മഴക്കെടുതികളിൽ ഇതുവരെ മരിച്ചത് 61 പേര്‍
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement