ശബരിമല സമരം: കെഎസ്ആർടിസിക്ക് ഒന്നേകാൽ കോടി രൂപയുടെ നഷ്ടം

Last Updated:
പത്തനംതിട്ട: ശബരിമല വിധിക്കെതിരെ നടത്തിയ ഹര്‍ത്താലില്‍ കെ എസ് ആർ ടി സിക്ക് ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.. പമ്പയില്‍ മാത്രം 53 ലക്ഷം രൂപയിലധികം നഷ്ടമുണ്ടാക്കി. അറസ്റ്റിലായവരില്‍ നിന്ന് ഈ തുക ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ടോമിന്‍ ജെ തച്ചങ്കരി കത്തയച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സമരം: കെഎസ്ആർടിസിക്ക് ഒന്നേകാൽ കോടി രൂപയുടെ നഷ്ടം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement