Shocking: കോട്ടയത്ത് അമ്മയും കുഞ്ഞും പുഴയിൽ മുങ്ങി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മകനൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്.
കോട്ടയം: അമ്മയും ഒന്നര വയസുള്ള മകനും പുഴയിൽ മുങ്ങി മരിച്ചു. കോതനല്ലൂർ സ്വദേശിയായ ഓബിയും ( 26) മകൻ അദ്വൈതുമാണ് മരിച്ചത്.
മകനൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്.
ഓബി പുഴയിൽ കുളിച്ച് കൊണ്ടിരിക്കവെ അദ്വൈത് കാൽ വഴുതി വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ ഓബിയും അപകടത്തിൽ പെടുകയായിരുന്നു.
[NEWS]വാളയാറിൽ കുടുങ്ങിയവർക്ക് പാസ് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി; ഇത് കീഴ്വഴക്കമാക്കരുതെന്നും നിർദേശം [NEWS]Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാലുപേർക്ക് നെഗറ്റീവ് [NEWS]
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2020 6:59 PM IST