കേബിൾ ഇല്ലാതെ എങ്ങനെ ടി.വി. ലൈവ് കാണാം?
Last Updated:
ന്യൂസ് 18 ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിൽ ന്യൂസ് 18 കേരളം ഔദ്യോഗിക പേജിലൂടെയും ചാനൽ LIVE ആയി കാണാം
കേബിൾ കണക്ഷൻ ഇല്ലെങ്കിലും വാർത്തകൾ തടസമില്ലാതെ അറിയാൻ ന്യൂസ് 18 കേരളം ഓൺലൈനിൽ LIVE ആയി കാണാം. ഇതിനായി malayalam.news18.com ലോഗോൻ ചെയ്യുക. ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വലതുവശത്തായി ലൈവ് ടിവി ലിങ്ക് ലഭ്യമാണ്. മൊബൈൽ പതിപ്പിൽ ഹോംസ്ക്രീനിൽ താഴെ വലതുവശത്തായി ലൈവ് ടിവി ലിങ്കിൽ ക്ലിക്ക് ചെയ്ത് വാർത്തകൾ കാണാനാകും.


ഇതുകൂടാതെ ന്യൂസ് 18 ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിൽ ന്യൂസ് 18 കേരളം ഔദ്യോഗിക പേജിലൂടെയും ചാനൽ LIVE ആയി കാണാം.
ആപ്പിൽ മലയാളം തെരഞ്ഞെടുപ്പ് ലൈവ് ടിവി കാണാം
advertisement
പ്ലേസ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ന്യൂസ് 18 ആപ്പ് ഡൌൺലോഡ് ചെയ്ത് മലയാളം തെരഞ്ഞെടുക്കണം. ആപ്പിൽ ഹോംസ്ക്രീനിൽ താഴെയുള്ള അഞ്ച് ബട്ടണുകളിൽ ആദ്യത്തേത് ലൈവ് ടിവിയുടേതാണ്. അത് ക്ലിക്ക് ചെയ്ത് ലൈവ് ടിവി കാണാം...

ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 24, 2019 12:58 PM IST










