Pala Live: പാലായിൽ മാണി സി കാപ്പന് 2943 വോട്ടിന്‍റെ വിജയം
Last Updated:
പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് വൻ ലീഡ്
പാലാ: നിർണായകമായ പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പന് വിജയം. മണ്ഡലം രൂപീകരിക്കപ്പെട്ട് 54 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് പാലാ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് പരാജയപ്പെടുന്നത്.
2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പൻ യു ഡി എഫ് സ്വതന്ത്രനായ ജോസ് ടോമിനെ പരാജയപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2019 6:43 AM IST

