RSS കാര്യാലയത്തിൽ റെയ്ഡ്; വാളും കഠാരയും പിടിച്ചെടുത്തു

Last Updated:
തിരുവനന്തപുരം: ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. നെടുമങ്ങാടുള്ള ആര്‍എസ്എസ് കാര്യാലയത്തിലാണ് DySP അശോകന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. കാര്യാലയത്തിലും പരിസരത്തും പൊലീസ് നടത്തിയ പരിശോധനയില്‍ വാളുകളും കഠാരകളും അടക്കമുള്ള ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
ഹർത്താല്‍ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ജില്ലാ പ്രചാരകിന്‍റെ നേതൃത്വത്തില്‍ ബോംബേറുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡിനെത്തിയത്. ഹര്‍ത്താല്‍ ദിവസം നടന്ന ബോംബേറിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
RSS കാര്യാലയത്തിൽ റെയ്ഡ്; വാളും കഠാരയും പിടിച്ചെടുത്തു
Next Article
advertisement
വോട്ടെടുപ്പ് മാറ്റിവച്ച 3 വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; BJPക്ക് നിർണായകം
വോട്ടെടുപ്പ് മാറ്റിവച്ച 3 വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; BJPക്ക് നിർണായകം
  • തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിലെ മൂന്ന് വാർഡുകളിൽ പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുന്നു.

  • വിഴിഞ്ഞം വാർഡിൽ വിജയിച്ചാൽ ബിജെപിക്ക് സ്വതന്ത്രരുടെ പിന്തുണയില്ലാതെ ഭരണം ഉറപ്പാക്കാം.

  • നിലവിൽ 101 അംഗ കൗൺസിലിൽ ബിജെപിക്ക് 50 സീറ്റുകൾ, ഇടതുപക്ഷത്തിന് 29, യുഡിഎഫിന് 19 സീറ്റുകളാണ്.

View All
advertisement