‘ഗോപാലേട്ടന്റെ ഇളയപശു SSLC പാസായോ മക്കളേ’; ഡി.വൈ.എഫ്.ഐയുടെ ട്രോൾ കുത്തിപ്പൊക്കി സൈബർ ലോകം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വിദ്യാർഥികൾക്ക് ആശംസകൾ നേർന്നും സർക്കാരിനെ നൈസായി ട്രോളിയും മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കോവിഡ് കാലത്ത് നടത്തിയ എസ്.എസ്.എൽ.സി പരീക്ഷയിൽ 98.82 ശതമാനമാണ് വിജയം. അതായത് പരീക്ഷയെഴുതിയ ഭൂരിഭാഗം പേരു വിജയിച്ചു. എന്നാൽ ഈ വിജയത്തെ ട്രോളുകയാണ് സൈബർ ലോകം. അതും ഡി.വൈ.എഫ്.ഐയുടെ പഴയകാല ട്രോൾ കുത്തപ്പൊക്കി.
യു.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായ വിജയ ശതമാനത്തെ പരിഹസിച്ചുള്ള ഡി.വാ.എഫ്.ഐ ട്രോളാണ് കുത്തിപ്പൊക്കിയിരിക്കുന്നത്.

മഴ നനയാതിരിക്കാൻ സ്കൂളിൽ കയറി നിന്ന ഗോപാലേട്ടനും അദ്ദേഹത്തിന്റെ പശുവും ഇത്തവണയും പരീക്ഷ ജയിച്ചെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പഴയ പോസ്റ്റ്.


advertisement
ഇതിനിടെ വിദ്യാർഥികൾക്ക് ആശംസകൾ നേർന്നും സർക്കാരിനെ നൈസായി ട്രോളിയും മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2020 11:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഗോപാലേട്ടന്റെ ഇളയപശു SSLC പാസായോ മക്കളേ’; ഡി.വൈ.എഫ്.ഐയുടെ ട്രോൾ കുത്തിപ്പൊക്കി സൈബർ ലോകം