വൈദീക വിദ്യാർത്ഥി മുങ്ങി മരിച്ചു

Last Updated:

യാക്കോബായ സഭയുടെ വെട്ടിക്കൽ തിയോളജി സെമിനാരിയിൽ അവസാനവർഷ വൈദീക വിദ്യാർത്ഥിയായിരുന്നു.

എറണാകുളം: മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വൈദീക വിദ്യാർത്ഥി മുങ്ങി മരിച്ചു. സഹപാഠികളോടൊപ്പം കുളിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്, കാണിനാട് കുറ്റ പറപ്പിള്ളിക്കുഴിയിൽ ജോണിയുടെ മകൻ ഡീക്കൻ കുര്യാക്കോസ് ജോൺ (ജോജി ) ആണ് മരിച്ചത്.
യാക്കോബായ സഭയുടെ വെട്ടിക്കൽ തിയോളജി സെമിനാരിയിൽ അവസാനവർഷ വൈദീക വിദ്യാർത്ഥിയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 യതോടെ മാമ്മലശ്ശേരി കുന്നിത്താഴം ഭാഗത്തായിരുന്നു അപകടം സംഭവിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈദീക വിദ്യാർത്ഥി മുങ്ങി മരിച്ചു
Next Article
advertisement
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
  • സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു.

  • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 4% ഡിഎ കുടിശിക നവംബര്‍ ശമ്പളത്തോടൊപ്പം നല്‍കും.

  • സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു, ആയിരം രൂപ വീതം സഹായം നല്‍കും.

View All
advertisement