Thrissur Pooram 2019 LIVE: വര്‍ണ വിസ്മയമൊരുക്കി കുടമാറ്റം; ചടങ്ങുകള്‍ കാണാം

Last Updated:

നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും

തൃശൂര്‍: പുരലഹരിയില്‍ തൃശൂര്‍. വിശ്വപ്രസിദ്ധമായ കുടമാറ്റം ആരംഭിച്ചു. വര്‍ണ വിസ്മയങ്ങളുമായി പാറമേക്കാവ് വിഭാഗവും തിരുവമ്പാടി വിഭാഗവും അണിനിരന്നതോടെ തൃശൂര്‍ പൂരലഹരിയില്‍ ആറാടുകയാണ്. കുടമാറ്റത്തിനുശേഷം രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും.
നേരത്തെ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നില്‍ ഇറക്കിയെഴുന്നള്ളിപ്പിനൊപ്പം ചെമ്പട മേളം നയിക്കുന്നതിനിടെ പെരുവനം കുട്ടന്‍ മാരാര്‍ക്ക് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടിര
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrissur Pooram 2019 LIVE: വര്‍ണ വിസ്മയമൊരുക്കി കുടമാറ്റം; ചടങ്ങുകള്‍ കാണാം
Next Article
advertisement
മകരവിളക്ക്; തിരക്ക് നിയന്ത്രിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ കർശന നിർദേശം
മകരവിളക്ക്; തിരക്ക് നിയന്ത്രിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ കർശന നിർദേശം
  • മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കാൻ കോടതി നിർദേശം നൽകി

  • വെർച്വൽ പാസ് ഇല്ലാത്തവർക്കോ അനുവദിച്ച സമയം തെറ്റിച്ചെത്തുന്നവർക്കോ പ്രവേശനം അനുവദിക്കില്ല

  • ഭക്തർക്കായി കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കാനും ഹൈക്കോടതി നിർദേശമുണ്ട്

View All
advertisement