കളിച്ചു കൊണ്ടിരിക്കെ ബക്കറ്റിലെ വെള്ളത്തിൽ വീണ് വയനാട്ടിൽ ഒരു വയസ്സുകാരി മരിച്ചു

Last Updated:

കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണതായാണ് പ്രാഥമിക വിവരം

വയനാട് മുട്ടില്‍ കുട്ടമംഗലത്ത് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കുട്ടമംഗലം മാന്തൊടി അഫ്തറിന്റെ മകള്‍ ഹൈഫ ഫാത്തിമയാണ് മരിച്ചത്.
കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണതായാണ് പ്രാഥമിക വിവരം. ഉടനെ കുഞ്ഞിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളിച്ചു കൊണ്ടിരിക്കെ ബക്കറ്റിലെ വെള്ളത്തിൽ വീണ് വയനാട്ടിൽ ഒരു വയസ്സുകാരി മരിച്ചു
Next Article
advertisement
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
  • മാതാപിതാക്കൾ രാജീവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു.

  • പോലീസ് പ്രാഥമിക നിഗമനത്തിൽ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണം.

  • വീട്ടുകാർ കൊലപാതകമെന്ന് സംശയിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement