വിധി നിർണയിക്കാനുള്ള കെല്‍പ്പ് ജാതിസംഘടനകൾക്കില്ല; ജനങ്ങളുടെ ഈ മനോഭാവം നവോത്ഥാനം: വിഎസ്
Last Updated:
എൽഡിഎഫിനെ സംബന്ധിച്ച്, കോന്നിയിലേതും രാഷ്ട്രീയ വിജയംതന്നെ. പക്ഷെ, വിശ്രമിക്കാൻ ഒരു നിമിഷംപോലും ബാക്കിയില്ലാത്ത മുന്നണിയാണ് എൽഡിഎഫ് എന്ന തിരിച്ചറിവും ആവശ്യമാണ്.
ജാതിസംഘടനകൾക്ക് കേരളത്തിന്‌റെ വിധി നിർണയിക്കുന്നതിനുള്ള കെൽപ്പില്ലെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. ജനങ്ങളുടെ ഈ മനോഭാവമാണ് നവോത്ഥാനത്തിന്റെ സൂചനയെന്നും ഇക്കാര്യം രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിഞ്ഞ് ഭാവി പ്രവർത്തനങ്ങളിൽ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലാണ് വിഎസ് കുറിച്ചത്.
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള ആദ്യ പ്രതികരണമായാണ് തെരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ലായെന്ന് വ്യക്തമാക്കിയ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2019 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിധി നിർണയിക്കാനുള്ള കെല്‍പ്പ് ജാതിസംഘടനകൾക്കില്ല; ജനങ്ങളുടെ ഈ മനോഭാവം നവോത്ഥാനം: വിഎസ്