രമ്യാ ഹരിദാസ് എംപിക്കെതിരെ മോശം പരാമർശം; യൂത്ത് കോൺഗ്രസ് തരൂർ മണ്ഡലം പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു

Last Updated:

സുനിൽ കുമാറിനെ അന്വേഷണവിധേയമായാണ് സസ്പെന്റ് ചെയ്തത്

പാലക്കാട്: രമ്യാ ഹരിദാസ് എംപിക്കെതിരെ മോശം പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് തരൂർ മണ്ഡലം പ്രസിഡന്റ് സുനിൽ കുമാറിനെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരമർശമാണ് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ നടത്തിയത്.
സുനിൽ കുമാറിനെ അന്വേഷണവിധേയമായാണ് സസ്പെന്റ് ചെയ്തത്.
ഈ മാസം 16, 17 തീയതികളിൽ അട്ടപ്പാടിയിൽ നടന്ന ജില്ലാതല യൂത്ത് കോൺഗ്രസ് ക്യാമ്പിലാണ് സുനിൽ കുമാർ രമ്യാ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രമ്യാ ഹരിദാസ് എംപിക്കെതിരെ മോശം പരാമർശം; യൂത്ത് കോൺഗ്രസ് തരൂർ മണ്ഡലം പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു
Next Article
advertisement
വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു
വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു
  • വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു.

  • 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

  • ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.

View All
advertisement