നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • നാലുവയസുകാരിയുടെ ജീവൻ നിലനിർത്താൻ A+ve രക്തം ആവശ്യമുണ്ട്

  നാലുവയസുകാരിയുടെ ജീവൻ നിലനിർത്താൻ A+ve രക്തം ആവശ്യമുണ്ട്

  അഞ്ചു ദിവസമായി കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്

  _blood pressure

  _blood pressure

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സൂററ്റിലുള്ള നാലുവയസുകാരിയുടെ ജീവൻ നിലനിർത്താൻ A+ve രക്തം ആവശ്യമുണ്ട്. A+ve ഗ്രൂപ്പിൽ Antigen കുറവും Antibody കൂടുതലുമുള്ള രക്തമാണ് വേണ്ടത്.

   അപകടത്തിൽ തലച്ചോർ സംബന്ധമായ ശസ്ത്രക്രിയ നടത്തിയതിന് ശേഷം പ്രധാന ശസ്ത്രക്രിയയ്ക്ക് വേണ്ടി രക്തം ലഭിക്കുന്നില്ല. അഞ്ചു ദിവസമായി കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

   A+ve കിട്ടാത്ത പക്ഷം O-ve ഗ്രൂപ്പും പരിഗണിക്കുവാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു.

   ബന്ധപ്പെടേണ്ട നമ്പർ- 8128091392 /6355766512(ഡോ. സന്തോഷ്) 9033857742 (അജയ്)
   First published: