നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Sexual wellness | ഏനൽ സെക്സ് ചെയ്യുന്നത് നല്ലതാണോ?

  Sexual wellness | ഏനൽ സെക്സ് ചെയ്യുന്നത് നല്ലതാണോ?

  ഏനൽ സെക്സ് എന്നത് നിഷിദ്ധമായ ലൈംഗിക പ്രവർത്തിയല്ല. ഇപ്പോൾ, കൂടുതൽ കൂടുതൽ ദമ്പതികൾ ഇത് പരീക്ഷിക്കാനും വിശ്വസിക്കാനും തയ്യാറാണ്, ശരിയായി ചെയ്താൽ അത് സന്തോഷകരമാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  ഞാനും എന്റെ കാമുകനും തമ്മിൽ  വളരെക്കാലമായി ഒലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് ഏനൽ സെക്സ് പരീക്ഷിക്കാൻ താൽപര്യമുണ്ട്.  അത് ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

  ലൈംഗികതയ്‌ക്ക് ജീവിതകാലം മുഴുവൻ ഒരേ തരത്തിലുള്ളതായിരിക്കണമെന്നില്ല. അതാണ് നിങ്ങൾ രണ്ടു പേരും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ തയ്യാറായതിന്റെ പ്രസക്തി. ഏനൽ സെക്സ് എന്നത് നിഷിദ്ധമായ ലൈംഗിക പ്രവർത്തിയല്ല. ഇപ്പോൾ, കൂടുതൽ കൂടുതൽ ദമ്പതികൾ ഇത് പരീക്ഷിക്കാനും വിശ്വസിക്കാനും തയ്യാറാണ്, ശരിയായി ചെയ്താൽ അത് സന്തോഷകരമാണ്.

  മലദ്വാരം, മലാശയം, നിതംബം എന്നിവയ്ക്ക് ചുറ്റുമായി നിരവധി നാഡികൾ ഉണ്ട്. ഏനൽ സെക്സിൽ ഈ നാഡികളിൽ ഉത്തേജനമുണ്ടാകുന്നത് ശരിക്കും നല്ല അനുഭവം നൽകും. ഇതിലൂടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ ആനന്ദങ്ങൾ കണ്ടെത്താനാകും. നിങ്ങളുടെ കാമുകനെ ഏനൽ പ്ലേ പരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയും.

  Also Read ലൈംഗികബന്ധം എങ്ങനെ വേദനരഹിതമാക്കാം

  ഏനൽ സെക്സിന് മുൻപ് കുളിക്കുന്നത് നല്ലതാണ്. മലദ്വാരത്തിന് ചുറ്റുമുള്ള ഭാഗം നന്നായി മസാജ് ചെയ്യാൻ ശ്രമിക്കുക. ലൈംഗിക ബന്ധത്തിനിടെ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുക. അവൻ നിങ്ങളെ പിന്നിൽ നിന്ന് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് വേണ്ടത്ര വിശ്രമമുണ്ടെന്ന് ഉറപ്പാക്കുക. ഉത്കണ്ഠ കാരണം നിങ്ങൾ ടെൻഷനിലാണെങ്കിൽ, ഏനൽ ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നത് കൂടുതൽ പ്രയാസകരവും വേദനാജനകവുമായിരിക്കും.
  Published by:Aneesh Anirudhan
  First published:
  )}