• HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 534, Kerala Lottery Results | അക്ഷയ AK 534 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Akshaya AK 534, Kerala Lottery Results | അക്ഷയ AK 534 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേര്‍ക്ക്.

Kerala_Lottery

Kerala_Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 534 (Akshaya AK 534) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AW 960391 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AN 190785 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ചിരുന്ന പ്രതിദിന നറുക്കെടുപ്പ് സെപ്റ്റംബര്‍ ഒന്നാം തീയതി മുതലാണ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേര്‍ക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവര്‍ക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവര്‍ക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയില്‍ താഴെയുള്ള സമ്മാന തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകള്‍ ആണ് വില്‍പ്പനയ്ക്കായി നല്‍കുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

    AW 960391

    സമാശ്വാസ സമ്മാനം (8000 രൂപ)

    AN 960391 AO 960391 AP 960391 AR 960391 AS 960391 AT 960391 AU 960391 AV 960391 AX 960391 AY 960391 AZ 960391

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    AN 190785

    മൂന്നാം സമ്മാനം (100000/-)

    1) AN 368374

    2) AO 645892

    3) AP 115001

    4) AR 859375

    5) AS 531902

    6) AT 312288

    7) AU 832588

    8) AV 485280

    9) AW 944959

    10) AX 414816

    11) AY 832445

    12) AZ 676415

    നാലാം സമ്മാനം (5,000/-)

    0315 0400 1333 4195 4823 4853 5309 6045 7194 7320 7417 8108 8252 8600 9208 9613 9727 9918

    അഞ്ചാം സമ്മാനം ( 2,000/-)

    1879 2545 4970 6359 6743 9547 9983

    ആറാം സമ്മാനം (1,000/-)

    0655 1430 1478 1498 1658 2856 2905 3006 3620 3924 4059 4807 5085 5583 5781 7009 7149 7270 7444 7452 7724 8360 8376 9192 9390 9548

    ഏഴാം സമ്മാനം (500/-)

    0035 0129 0263 0288 0303 0543 0634 0719 0760 0894 1132 1164 1358 1404 1407 1578 1793 1894 1963 2099 2190 2387 2643 2849 2982 2999 3037 3298 3726 3778 3874 3925 3943 4035 4043 4300 4481 4539 4582 4646 4667 5027 5371 5839 6551 6595 6747 6828 7094 7177 7187 7211 7308 7601 7813 8078 8088 8089 8194 8622 8725 8956 8957 9301 9368 9373 9407 9623 9752 9767 9773 9782

    എട്ടാം സമ്മാനം (100/-)

    0026 0081 0300 0407 0571 0619 0677 0787 0810 0838 0882 0913 1143 1160 1284 1288 1603 1694 1703 1802 1851 1914 1962 1984 2029 2124 2169 2173 2188 2227 2296 2333 2346 2351 2361 2385 2509 2512 2553 2573 2614 2690 2847 2870 3244 3295 3454 3464 3513 3539 3564 3611 3695 3842 3964 3980 4119 4182 4340 4384 4394 4425 4478 4661 5395 5459 5499 5736 5766 5767 5783 6051 6052 6083 6101 6109 6165 6218 6220 6278 6439 6485 6515 6556 6754 6853 6861 6895 6995 7077 7201 7216 7287 7458 7492 7606 7736 7867 7924 7964 8007 8046 8077 8118 8147 8161 8335 8369 8430 8578 8598 8800 8888 8893 8906 9226 9237 9425 9723 9763 9784 9916 9965

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Sarath Mohanan
    First published: