മെയ് എട്ട്, തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന നാല് ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിപ്പ്. ട്രെയിനുകളും പുതിയ സമയക്രമവും ചുവടെ:
വൈകിട്ട് 4.45 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട മൈസൂർ എക്സ്പ്രസ്സ് രാത്രി 8 ന് മാത്രമേ പുറപ്പെടുകയുള്ളൂ
വൈകിട്ട് 05 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട യെസ്വന്ത്‌പൂർ ഗരീബ് രാത്രി 08.10 ന്
വൈകിട്ട് 03.45 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട വെരാവൽ എക്സ്പ്രസ്സ് രാത്രി 07.40 ന് മാത്രമേ പുറപ്പെടുകയുള്ളൂ
വൈകിട്ട് 05.15 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ചെന്നൈ സൂപ്പർ വൈകിട്ട് 06.45 ന് പുറപ്പെടും.
Summary: Four trains starting from Thiruvananthapuram will be delayed on May 8 2023
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: New train timetable, Train timing, Train timing details