• HOME
  • »
  • NEWS
  • »
  • money
  • »
  • പാത ഇരട്ടിപ്പിക്കൽ; തിരുവനന്തപുരം-കന്യാകുമാരി റൂട്ടില്‍ തീവണ്ടികള്‍ റദ്ദാക്കി

പാത ഇരട്ടിപ്പിക്കൽ; തിരുവനന്തപുരം-കന്യാകുമാരി റൂട്ടില്‍ തീവണ്ടികള്‍ റദ്ദാക്കി

നാഗര്‍കോവില്‍ റൂട്ടിലുള്ള നിരവധി തീവണ്ടികളുടെ ഫെബ്രുവരി 14 മുതല്‍ 17 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

  • Share this:

    പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി കന്യാകുമാരി-തിരുവനന്തപുരം റൂട്ടില്‍ തീവണ്ടികള്‍ റദ്ദാക്കി. നാഗര്‍കോവില്‍ റൂട്ടിലുള്ള നിരവധി തീവണ്ടികളുടെ ഫെബ്രുവരി 14 മുതല്‍ 17 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

    ഫെബ്രുവരി 14,15 തീയതികളിൽ നിർത്തലാക്കിയവ

    • കൊല്ലം-കന്യാകുമാരി മെമു
    • കന്യാകുമാരി-കൊല്ലം മെമു
    • പുനലൂര്‍-നാഗര്‍കോവില്‍ എക്സ്‌പ്രസ്
    • കന്യാകുമാരി-പുനലൂര്‍ എക്സ്‌പ്രസ്
    • തിരുവനന്തപുരം-നാഗര്‍കോവില്‍ എക്സ്‌പ്രസ്

    ഫെബ്രുവരി 16ന് നിർത്തലാക്കിയവ

    • പുനലൂര്‍-നാഗര്‍കോവില്‍ എക്സ്‌പ്രസ്
    • കന്യാകുമാരി-പുനലൂര്‍ എക്സ്‌പ്രസ്

    ഫെബ്രുവരി 17ന് നിർത്തലാക്കിയവ

    • പുനലൂര്‍-നാഗര്‍കോവില്‍ എക്സ്‌പ്രസ്
    • കന്യാകുമാരി-പുനലൂര്‍ എക്സ്‌പ്രസ്
    • തിരുവനന്തപുരം-നാഗര്‍കോവില്‍ എക്സ്‌പ്രസ്
    Published by:Arun krishna
    First published: