പൊന്നില്‍ തൊട്ടാല്‍ പൊള്ളും; വില കാല്‍ലക്ഷം കടന്നു
Last Updated:
25,160 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 3145 രൂപ.
കൊച്ചി: സ്വര്‍ണവിലയില്‍ വന്‍കുതിച്ചു ചാട്ടം. ചരിത്രത്തില്‍ ആദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കാല്‍ ലക്ഷം രൂപ കടന്നു. 25,160 രൂപയാണ് ഇന്നത്തെ പവന്റെ വില. 3145 രൂപയാണ് ഗ്രാമിന്.
കഴിഞ്ഞ രണ്ട് ദിവസം 24,920 രൂപയ്ക്കാണ് വില്‍പന നടന്നിരുന്നത്. ഫെബ്രുവരി 13ന് 24,400 ആയിരുന്നു വില.
ആഗോള വിപണിയിലെ വിലവര്‍ധനവാണ് ഇവിടെയും വിലക്കയറ്റുണ്ടാക്കിയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 20, 2019 10:56 AM IST










