• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | വിലയിടിഞ്ഞു; കേരളത്തിൽ സ്വർണവില പോക്കറ്റിൽ ഒതുങ്ങുമോ?

Gold price | വിലയിടിഞ്ഞു; കേരളത്തിൽ സ്വർണവില പോക്കറ്റിൽ ഒതുങ്ങുമോ?

പവന് വില കുറഞ്ഞു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ, കേരളത്തിലെ ഉപഭോക്താക്കൾ അധികം വൈകാതെ 40000 രൂപ നൽകേണ്ടി വരുമെന്ന ഭീതിക്കിടെ ആശ്വാസമായി പവന് വില കുറഞ്ഞു. ഡിസംബർ 12നുള്ള പട്ടിക അനുസരിച്ച് സ്വർണവില 39,840 രൂപയാണ്. ഈ മാസം 39,920 രൂപയായി ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ ശേഷമാണ് സ്വർണത്തിന്റെ ഈ മെല്ലെപ്പോക്ക്.

    ഈ മാസത്തെ സ്വർണവില പവന്

    ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഡിസംബർ 2- 39400
    ഡിസംബർ 3- 39560
    ഡിസംബർ 4- 39560
    ഡിസംബർ 5- 39,680
    ഡിസംബർ 6- 39,440
    ഡിസംബർ 7- 39,600
    ഡിസംബർ 8- 39,600
    ഡിസംബർ 9- 39,800
    ഡിസംബർ 10- 39,920 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ഡിസംബർ 11- 39,920
    ഡിസംബർ 12- 39,840

    Summary: Following worries that a sovereign will reach Rs 40000, the price of gold in Kerala declined. On December 12, 2022, the cost of a pavan is Rs 39,840.

    Published by:user_57
    First published: