നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sthree sakthi SS 244 kerala lottery results | സ്ത്രീ ശക്തി SS-244 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  Sthree sakthi SS 244 kerala lottery results | സ്ത്രീ ശക്തി SS-244 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

  sthreeshakthi

  sthreeshakthi

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-239 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ SR 702260 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

   എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

   സമ്മാനാര്‍ഹമായ ടിക്കറ്റുകൾ

   ഒന്നാം സമ്മാനം (75 Lakhs)

   SR 702260

   സമാശ്വാസ സമ്മാനം (8000)

   SN 702260 SO 702260 SP 702260 SS 702260 ST 702260 SU 702260 SV 702260 SW 702260 SX 702260 SY 702260 SZ 702260

   രണ്ടാം സമ്മാനം (10 Lakhs)

   SY 302664

   മൂന്നാം സമ്മാനം (5,000/-)

   0915 1336 1857 2578 2618 2770 2967 3355 4706 5359 5909 5961 6365 6986 8017 8162 9654 9733

   നാലാം സമ്മാനം (2,000/-)

   0068 0162 1284 1611 1925 3223 4319 6797 7600 8034

   അഞ്ചാം സമ്മാനം (1,000/-)

   0539 0956 1265 1670 1809 2253 3222 3358 4986 5896 6084 6105 6540 6593 7390 7653 8696 9993

   ആറാം സമ്മാനം (500/-)

   0212 0343 0550 0863 0898 1031 1325 1351 1556 1649 1901 2804 2990 3333 3368 3489 3529 4005 4095 4613 4726 5031 5173 5264 5421 5557 5595 6032 6145 6211 6266 6417 6431 6461 6560 6650 7581 8010 8770 9047 9208 9358 9436 9490 9523 9702 9917 9972

   ഏഴാം സമ്മാനം (200/-)

   0203 0342 1236 1401 1518 1616 1995 2428 2433 2469 2600 2626 2811 3330 3332 3630 3829 4210 4387 4610 4734 4793 4800 4981 5141 5268 5466 5491 5666 5840 6630 6721 7123 7184 7239 7960 8088 8555 8628 8728 8771 9256 9463 9728 9750

   എട്ടാം സമ്മാനം (100/-)

   0060 0124 0179 0211 0324 0368 0401 0618 0694 0825 1032 1147 1196 1476 1490 1511 1686 1756 1847 1869 1943 1998 2084 2124 2198 2200 2228 2241 2276 2320 2322 2386 2548 2568 2572 2671 2689 2919 2923 3030 3056 3059 3126 3232 3449 3473 3491 3551 3594 3628 3798 3946 4011 4017 4025 4104 4146 4323 4442 4503 4542 4566 4616 4715 4811 4953 4982 5077 5516 5543 5768 5810 6023 6052 6144 6150 6241 6291 6299 6354 6437 6460 6836 6899 7014 7082 7103 7210 7277 7285 7621 7799 7822 7829 7837 7922 7938 8066 8283 8313 8478 8516 8644 8657 8730 8883 8962 9023 9043 9203 9224 9458 9492 9506 9645 9671 9680 9681 9827 9834

   കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 597 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WR 746417 എന്ന നമ്പറിനാണ് ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

   Also Read- WinWin W 598 Kerala Lottery Results | വിൻ വിൻ W-598 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

   കേരള സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് വിൻ വിൻ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപ ലഭിക്കും.

   5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   Also Read- Sthree sakthi SS 243 kerala lottery results | സ്ത്രീ ശക്തി SS-243 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

   മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒൻപതു സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

   ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
   Published by:Anuraj GR
   First published:
   )}