നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sthree sakthi SS 243 kerala lottery results | സ്ത്രീ ശക്തി SS-243 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  Sthree sakthi SS 243 kerala lottery results | സ്ത്രീ ശക്തി SS-243 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 597 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WR 746417 എന്ന നമ്പറിനാണ് ലഭിച്ചത്

  sthreeshakthi

  sthreeshakthi

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-239 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ SE 648142 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

   എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

   Also Read- Win-Win W 597 kerala lottery results | വിൻ വിൻ W-597 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   സമ്മാനാര്‍ഹമായ ടിക്കറ്റുകൾ

   ഒന്നാം സമ്മാനം (75 Lakhs)

   SE 648142

   സമാശ്വാസ സമ്മാനം (8000)

   SA-648142
   SB-648142
   SC-648142
   SD-648142
   SF-648142
   SG-648142
   SH-648142
   SJ-648142
   SK-648142
   SL-648142
   SM-648142

   രണ്ടാം സമ്മാനം (10 Lakhs)

   SL-169554

   മൂന്നാം സമ്മാനം (5,000/-)

   0623 1370 1620 2051 2235 2257 2610 2860 3683 3825 3923 5562 5690 6564 7503 8779 9455 9851

   നാലാം സമ്മാനം (2,000/-)

   0123 1459 2223 3103 3731 4570 5273 5440 6600 6951

   അഞ്ചാം സമ്മാനം (1,000/-)

   0129 0758 0763 1330 1636 1983 2057 3201 3652 3985 4328 5615 5950 7374 7606 7749 7798 7801

   ആറാം സമ്മാനം (500/-)

   0346 0420 0448 0520 0696 1017 1210 1239 1485 1639 1835 2912 3141 3210 3451 3814 3822 4172 4400 4456 4497 4660 5531 5603 5627 6324 6541 6658 7378 7593 7995 8513 8606 8923 9142 9725

   ഏഴാം സമ്മാനം (200/-)

   0169 0495 0820 1016 1027 1524 1585 1685 1999 2318 2461 3144 3286 3497 3645 3879 4087 4318 4491 4503 4886 5181 5290 5299 5461 5565 5699 6138 6323 6580 6589 6717 6829 6851 6856 6968 7177 7227 7595 7752 8742 8835 8862 9144 9263

   എട്ടാം സമ്മാനം (100/-)

   0001 0161 0170 0236 0513 0551 0557 0574 0614 0629 0639 0715 0729 0742 0888 0911 1184 1211 1230 1362 1365 1528 1578 1688 1733 1741 1769 1822 1824 2000 2175 2189 2231 2303 2307 2360 2479 2509 2511 2542 2615 2632 2731 2766 2845 2885 2894 2962 3018 3108 3251 3367 3420 3463 3521 3753 3827 4014 4048 4093 4151 4166 4343 4401 4612 4673 4709 4722 4801 4865 4878 4914 5109 5292 5436 5666 5670 5813 5816 5884 5895 6066 6073 6143 6310 6330 6350 6373 6412 6528 6549 6606 6821 6892 7012 7128 7277 7448 7533 7835 7863 7960 8098 8119 8217 8318 8342 8439 8482 8657 8685 8732 8792 9194 9237 9449 9597 9705 9715 9916

   കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 597 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WR 746417 എന്ന നമ്പറിനാണ് ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

   രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

   കേരള സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് വിൻ വിൻ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപ ലഭിക്കും.

   5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

   Also Read- Kerala Lottery Result, Nirmal NR 205 Result Announced | നിര്‍മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; പുതുവർഷത്തെ ആദ്യ ഭാഗ്യവാൻ ആര്?

   മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒൻപതു സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

   ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
   Published by:Anuraj GR
   First published:
   )}