• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | 10 കോടി നേടിയ ഭാഗ്യവാന്‍ ആര്? മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 86 ലോട്ടറി ഫലം പുറത്ത്

Kerala Lottery Result | 10 കോടി നേടിയ ഭാഗ്യവാന്‍ ആര്? മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 86 ലോട്ടറി ഫലം പുറത്ത്

10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) മണ്‍സൂണ്‍ ബമ്പര്‍ ബിആര്‍ 86 (Monsoon Bumper BR 86) ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 10 കോടിയാണ് ഒന്നാം സമ്മാനം. MA 235610  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 10 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. MG 456064 നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. 250 രൂപയാണ് ടിക്കറ്റ് വില.

    MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷമാണ്. 12 പേര്‍ക്കാകും അഞ്ച് ലക്ഷം വീതം ലഭിക്കുക. ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം.കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലിയെ കാത്തിരിക്കുന്നു. 30 ലക്ഷം മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇതില്‍ ഇരുപത്തി നാലര ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം
    MA 235610

    സമാശ്വാസ സമ്മാനം
    MB 235610 MC 235610 MD 235610 ME 235610 MG 235610

    രണ്ടാം സമ്മാനം
    MG 456064

    മൂന്നാം സമ്മാനം
    1) MA 372281
    2) MA 374928
    3) MB 459462
    4) MB 310072
    5) MC 442856
    6) MC 480022
    7) MD 234387
    8) MD 485585
    9) ME 487449
    10) ME 246216
    11) MG 469415
    12) MG 373685

    നാലാം സമ്മാനം
    75426

    അഞ്ചാം സമ്മാനം
    0079 0155 0244 0655 0655 0673 0927 0987 1006 1155 1702 1910 2217 2617 2713 3221 3362 3850 4430 4437 4496 4501 4874 5204 5484 5576 5682 5724 6615 6992 7370 7817 8074 8115 8570 9146

    ആറാം സമ്മാനം
    0444 0458 0622 0823 1005 1907 2272 2298 2353 2412 2470 2592 2638 2837 2846 2901 3118 3188 3420 3547 3585 3915 4314 4480 4796 4963 5019 5932 6835 6921 7168 7415 7517 7681 7972 8006 8028 8163 8374 8381 8409 8480 8568 8869 9048 9092 9137 9175 9262 9842

    ഏഴാം സമ്മാനം 
    0097 0329 0381 0439 0533 0773 0915 1097 1222 1239 1378 1410 1640 1800 1919 1927 2013 2255 2419 2489 2614 2674 2765 2937 3115 3837 3979 4179 4230 4611 4667 4810 5041 5064 5220 5423 5755 5849 5954 6017 6125 6178 6181 6195 6228 6253 6390 6397 6829 6842 7194 7360 7436 7722 8019 8051 8080 8160 8185 8260 8296 8509 8761 8860 8987 9000 9185 9209 9230 9427 9593 9732

    എട്ടാം സമ്മാനം
    0028 0116 0175 0191 0311 0385 0471 0555 0595 0653 0719 1011 1020 1044 1053 1163 1501 1512 1524 1670 1853 2121 2244 2512 2566 2659 2709 2740 2767 2779 2819 2868 2951 3071 3110 3123 3145 3163 3269 3364 3415 3432 3491 3505 3545 3591 3755 3814 3819 3937 4034 4076 4209 4253 4349 4399 4493 4500 4690 4783 4845 4857 4907 4995 5115 5124 5146 5297 5482 5512 5550 5589 5899 5949 5978 5988 5994 6238 6409 6434 6443 6477 6560 6735 6759 6824 6853 6911 7002 7162 7196 7309 7438 7472 7491 7499 7529 7551 7814 8000 8101 8176 8290 8389 8400 8424 8555 8626 8692 8710 8790 8800 8960 9044 9346 9402 9408 9414 9459 9527 9599 9628 9751 9759 9832 9906

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: