• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-263, Kerala Lottery Result | നിര്‍മല്‍ NR-263 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-263, Kerala Lottery Result | നിര്‍മല്‍ NR-263 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

Kerala_Lottery

Kerala_Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 263 (Nirmal NR-263) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NT 643688 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NZ 787593 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NT 643688

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NN 643688 NO 643688 NP 643688 NR 643688 NS 643688 NU 643688 NV 643688 NW 643688 NX 643688 NY 643688 NZ 643688

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NZ 787593

    മൂന്നാം സമ്മാനം – Rs. 1,00,000/-
    1) NN 346245
    2) NO 147853
    3) NP 389375
    4) NR 748066
    5) NS 264492
    6) NT 495663
    7) NU 202507
    8) NV 403919
    9) NW 277738
    10) NX 659666
    11) NY 726511
    12) NZ 483002

    നാലാം സമ്മാനം 5,000/-
    0245 0430 2391 3196 3264 3881 4538 5232 6537 6641 7246 7347 7396 7946 8057 8671 9173 9805

    അഞ്ചാം സമ്മാനം 1,000/-
    0186 0279 0854 1076 1293 1297 1560 2473 3160 3191 3211 3424 3641 4001 4561 4634 4870 5576 5718 5795 6190 6225 6250 6607 7156 7303 7763 7815 8039 8307 8545 8990 9688 9935 9946 9996

    ആറാം സമ്മാനം 500/-
    0067 0321 0408 0590 0687 0704 0881 0927 0971 0984 1000 1115 1119 1126 1212 1229 1458 1497 1563 1739 1742 1947 2046 2079 2148 2182 2338 2417 2425 2450 2809 2930 3053 3890 3902 4395 4491 4670 4971 5059 5552 5556 5713 5851 5878 6068 6134 6232 6335 6397 6673 6751 6851 6916 6936 7067 7185 7349 7530 7822 7871 8247 8526 8565 8617 8652 8696 8755 8941 8960 8997 9104 9214 9245 9279 9625 9845 9940 9971

    ഏഴാം സമ്മാനം 100/-
    0074 0197 0208 0394 0558 0568 0656 0681 0845 1060 1213 1253 1316 1395 1559 1649 1681 1741 1770 1804 1840 1846 1970 2155 2170 2232 2239 2271 2364 2420 2508 2547 2596 2825 2846 2931 2972 3242 3364 3370 3411 3466 3535 3540 3584 3664 3690 4216 4227 4262 4437 4441 4464 4530 4646 4832 4928 4999 5026 5066 5079 5155 5158 5187 5207 5215 5263 5455 5550 5697 5726 5792 5887 5913 6049 6110 6178 6195 6379 6421 6432 6617 6742 6859 6898 6969 7031 7103 7245 7285 7340 7420 7510 7592 7647 7682 7715 7843 7862 8031 8071 8242 8262 8325 8484 8645 8653 8772 8818 8901 9093 9101 9116 9133 9268 9334 9384 9679 9762 9789 9895 9909
     നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: