ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-559 ലോട്ടറി ഫലം പുറത്ത്

Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-559 ലോട്ടറി ഫലം പുറത്ത്

kerala-lottery

kerala-lottery

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപ ഒന്നാം സമ്മാനവും അഞ്ച് ലക്ഷ രൂപ രണ്ടാം സമ്മാനവുമാണ്,,,

  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 559 (Karunya KR-559) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KR 772764 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KP 735939 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]

KR 772764

സമാശ്വാസ സമ്മാനം (8000)

KN 772764 KO 772764

KP 772764 KS 772764

KT 772764 KU 772764

KV 772764 KW 772764

KX 772764 KY 772764 KZ 772764

രണ്ടാം സമ്മാനം [5 ലക്ഷം]

KP 735939

മൂന്നാം സമ്മാനം [1 ലക്ഷം]

KN 625578

KO 730828

KP 825461

KR 141409

KS 315501

KT 764747

KU 354071

KV 292367

KW 423469

KX 294490

KY 288282

KZ 605114

നാലാം സമ്മാനം (5,000/-)

0217 0221 1040 1769 2539 3199 3705 4390 4486 4686 4690 4973 6302 6652 6916 7218 7781 7908

അഞ്ചാം സമ്മാനം (2,000/-)

0060 0083 0198 0251 0290 1270 2992 4682 4712 5182

ആറാം സമ്മാനം (1,000/-)

0207 1427 1510 1739 1891 2024 2548 3548 3566 3928 4603 5048 5136 6224

ഏഴാം സമ്മാനം (500/-)

0106 0240 0310 0341 0415 0647 0734 0931 0997 1085 1124 1128 1328 1343 1435 1477 1508 1518 1609 1695 2060 2517 2542 2699 2758 3024 3030 3334 3367 3371 3584 3621 3777 4069 4086 4355 4368 4388 4407 4422 4767 4882 4899 5028 5047 5216 5220 5264 5524 6042 6050 6181 6360 6367 6655 6818 6845 7045 7165 7595 7611 7677 7708 8091 8223 8306 8436 8650 8796 8830 8839 8963 9038 9158 9205 9490 9501 9592 9901 9918

എട്ടാം സമ്മാനം (100)

0025 0223 0283 0314 0318 0373 0383 0459 0557 0565 0618 0620 0693 0861 1103 1309 1387 1404 1430 1610 1678 1686 1735 1770 1787 1885 1899 2023 2236 2326 2420 2507 2623 2636 2645 2733 2776 2808 2815 2824 3016 3239 3262 3333 3459 3477 3507 3520 3534 3663 3685 3692 4043 4082 4250 4426 4438 4555 4719 4742 4749 4883 5008 5184 5238 5390 5461 5566 5596 5698 5770 5926 6015 6034 6128 6150 6193 6363 6425 6583 6591 6601 6753 6889 6892 6955 7174 7287 7296 7371 7380 7542 7574 7575 7643 7667 7686 7718 8004 8012 8023 8198 8217 8235 8409 8456 8460 8730 8779 8792 8867 8974 9145 9171 9246 9494 9536 9662 9674 9676 9694 9729 9952 9993

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Also Read- Nirmal NR-286, Kerala Lottery Result | നിര്‍മല്‍ NR-286 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

First published:

Tags: Kerala Lottery Result