• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-286, Kerala Lottery Result | നിര്‍മല്‍ NR-286 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

Nirmal NR-286, Kerala Lottery Result | നിര്‍മല്‍ NR-286 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

നിർമൽ ലോട്ടറിഫലം

നിർമൽ ലോട്ടറിഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 286 (Nirmal NR-286) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NA 138428 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NA 281268 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

    വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NA 138428 (ERNAKULAM)
    Agent Name: CYRIL CHACKO
    Agency No. : E 4393

    സമാശ്വാസ സമ്മാനം – Rs. 8,000/-

    ND 138428 NE 138428
    NF 138428 NG 138428
    NH 138428 NJ 138428
    NK 138428 NL 138428 NM 138428

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NA 281268 (THAMARASSERY)
    Agent Name: REKHA
    Agency No. : D 6752

    മൂന്നാം സമ്മാനം – Rs. 1,00,000/-

    NA 883451
    NB 459483
    NC 387527
    ND 923382
    NE 443593
    NF 325225
    NG 474018
    NH 911605
    NJ 240659
    NK 232872
    NL 675474
    NM 815770

    നാലാം സമ്മാനം (5000)

    0052 0325 0344 0399 0425 0574 0795 1490 2918 4514 4920 4960 6114 6454 6688 7489 7736 8362

    അഞ്ചാം സമ്മാനം (1,000/- )

    0090 0160 0227 0405 0742 0780 0826 1002 1088 2251 2393 2669 2841 2843 3088 3214 3357 3865 4797 4838 4963 5317 5458 5652 6556 6765 6999 7615 7960 8555 8690 8884 8942 8999 9638 9918

    ആറാം സമ്മാനം (500/-)

    0073 0197 0418 0465 0569 0575 0656 1072 1073 1079 1091 1445 1642 1863 1944 2112 2134 2364 2936 3168 3278 3522 3536 3614 4118 4155 4218 4436 4578 4796 4876 4887 5151 5351 5515 5516 5528 5629 5857 6004 6017 6416 6477 6500 6671 6679 6709 6902 6942 6993 7098 7116 7165 7272 7276 7472 7674 7848 7852 8010 8029 8033 8252 8455 8508 8731 9174 9320 9329 9354 9374 9451 9499 9524 9722 9753 9903 9949 9963

    ഏഴാം സമ്മാനം (100/-)

    6329 0354 3676 3988 8686 1980 7686 4870 2022 7602 1015 9346 4941 3280 9041 7610 6994 2327 8017 7599 4617 8543 8460 1707 9245 0342 5807 0212 1639 9214 2283 0307 3101 7240 1480 5589 0821 2038 2760 2591 3226 3971 2854 9629 8052 8247 8421 4264 6143 7212 7771 2169 8453 7672 7270 0784 9600 2991 5245 0509 0952 7709 6602 4331 9567 3894 9779 7364 5302 8781 4091 9975 5132 8983 0129 6308 5611 7747 9483 3124 4820 4711 5623 8046 7658 7170 4964 5477 5973 9699 2495 3565 7773 2889 1438 6617 0377 4559 4835 9981 0284 5362 0232 4319 9829 2459 1283 8705 8410 8741 1401 3504 3049 9851 8183 8128 8529 5304 2928 3375 0683 2230

    Also Read- Karunya Plus KN 430, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 430 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Results, Akshaya AK 558 | അക്ഷയ AK 558 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    Also Read- Sthree Sakthi SS-322, Kerala Lottery Result | സ്ത്രീശക്തി SS-322 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
    Published by:Rajesh V
    First published: