HOME /NEWS /Nattu Varthamanam / കല്ലടയാറിൽ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

കല്ലടയാറിൽ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

News18

News18

പുനലൂർ ശബരിഗിരി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികളാണിവർ.

  • Share this:

    കൊല്ലം: പുനലൂരിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. പിറവന്തൂർ സ്വദേശി അനന്തു കൃഷ്ണൻ, ഇളമ്പൽ സ്വദേശി അതുൽ എസ് രാജ് എന്നിവരാണ് കല്ലടയാറ്റിൽ മുങ്ങി മരിച്ചത്. പുനലൂർ ശബരിഗിരി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികളാണിവർ.

    First published:

    Tags: Drown death, Kollam