തിരുവനന്തപുരത്ത് ബസുകൾ കൂട്ടിയിടിച്ച് 29 പേർക്ക് പരിക്ക്

Last Updated:
തിരുവനന്തപുരം: മലയിൻകീഴ് അന്തിയൂർ കോണത്ത് ബസുകൾ കൂട്ടി ഇടിച്ച അപകടത്തിൽ പരിക്കേറ്റ 29 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം. കെ.എസ്ആർടിസി ബസും സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളും തകർന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റവർ- ചെമ്പൂര് സ്വദേശികളായ പഞ്ചമി(22), അജിത (30), ബസ് ഡ്രൈവർ മാലക്കൽ സ്വദേശി പ്രശാന്ത്(38) മൂങ്ങോട് സ്വദേശി മോനിഷ (26).
പരിക്കേറ്റ മറ്റുള്ളവർ
സൗമ്യ (30) പെരുമ്പഴുതൂർ, ലിനി (25), മീനച്ചൽ, ഷീബ (30) കാട്ടാക്കട, റീന (38)കാട്ടാക്കട, നദിയ (13)
കാട്ടാക്കട, ജൂന (32) ഊരൂട്ടമ്പലം, ജസ്റ്റിൻ രാജ് ( 52 ) വിളപ്പിൽശാല, അൻഷു (22), കാട്ടാക്കട, ക്രിസ്തുരാജ് ( 55) കാട്ടാക്കട, വസന്ത (57) ഒറ്റശേഖരമംഗലം, ഷിബിൻ (19) കാട്ടാക്കട, കോമളം (62), കുരുതൻകോട്, വിലാസിനി (65), വാഴച്ചൽ, മാധവൻ നായർ (75) പൂവ്വച്ചൽ, തങ്കി(60) കോട്ടൂർ, പത്മകുമാർ (54) കാട്ടാക്കട, ശ്രീകാന്ത് (30) പേയാട്, ദിവ്യ കുഷ്ണൻ (23) പാറശാല , സുധാകരൻ (37) പെരുമ്പഴുതൂർ, സുകന്യ (30) വാഴച്ചൽ, തങ്കപ്പൻ (65) കോട്ടൂർ, ഉഷ (47) മംഗലക്കൽ, രമണി (55 കോട്ടൂർ, പ്രതിഭ (30) ഒറ്റശേഖരമംഗലം, ജനാർദ്ദനൻ (58) കുളത്തൂർ.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
തിരുവനന്തപുരത്ത് ബസുകൾ കൂട്ടിയിടിച്ച് 29 പേർക്ക് പരിക്ക്
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement