പൊലീസ് ക്വാര്‍ട്ടേഴ്സില്‍ എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Last Updated:
ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് ജോണിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊച്ചി: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് ജോണിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. വാഴക്കുളം ചെമ്പറക്കി സ്വദേശിയാണ്.
Location :
First Published :
August 08, 2019 3:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പൊലീസ് ക്വാര്‍ട്ടേഴ്സില്‍ എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


